കെപിസിസിയുടെ ആഹ്വാനപ്രകാരം റേഷന്‍ കടയുടെ മുമ്പില്‍ കരിദിനം ആചരിച്ചു
കാട്ടൂര്‍: കെപിസിസിയുടെ ആഹ്വാനപ്രകാരം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാട്ടൂര്‍ ബസാറിലെ 82ാം നമ്പര്‍ റേഷന്‍ കടയുടെ മുമ്പില്‍ പ്രതിക്ഷേധ കരിദിനം ആചരിച്ചു. മണ്ഡലം സെക്രട്ടറി അംബുജ രാജന് അധ്യക്ഷത വഹിച്ചു. എ.പി. വിത്സന് സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് എ.എസ്. ഹൈദ്രോസ് ഉദ്ഘാടനം ചെയ്തു. മുന്‍ ഡിസിസി മെമ്പര്‍ സിദ്ദിഖ് കറപ്പം വീട്ടില്‍ മുഖ്യപ്രഭാഷണം നടത്തി. ബെറ്റി ജോസ്, എ.എ. ഡോമിനി, മെമ്പര്‍മാരായ മോളി പിയൂസ്, സ്വപ്ന ജോര്‍ജ്, കെ.കെ. ജലീല്‍, ടി.വി. ദേവദാസ്, ബദറുദ്ധീന്‍ വലിയകത്ത്, സനു നെടുമ്പുര, കദീജ മുംതാസ് എന്നിവര്‍ നേതൃത്വം നല്കി

വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
ട്രാന്‍സ്ഫോര്‍മര്‍ പുനഃസ്ഥാപിക്കാത്തത്; തെക്കുംപാടത്തെ കര്‍ഷകര്‍ ദുരിതത്തില്‍
കാട്ടൂര്‍ പഞ്ചായത്തില്‍ ചെണ്ടുമല്ലി പൂ, പച്ചക്കറി വിളവെടുപ്പ് സംഘടിപ്പിച്ചു
കരുവന്നൂര്‍ കാട്ടൂര്‍ റോഡ് തകര്‍ച്ച: കാട്ടൂര്‍ എടത്തിരുത്തി മര്‍ച്ചന്റ്സ് അസോസിയേഷന് പ്രക്ഷോഭത്തിലേക്ക്
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സഹകരണ ഓണ വിപണി ഉദ്ഘാടനം ചെയ്തു
പണം നല്‍കാതെ പറ്റിച്ചത് രണ്ടര വര്‍ഷം; കര്‍ഷകദിനത്തില്‍ കര്‍ഷകനും കുടുംബവും നിരാഹാരത്തില്‍