ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന് സമീപത്ത് റോഡരികിലെ കുഴി അപകട ഭീഷണിയാകുന്നു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിന് സമീപത്ത് ഫാ. ഡിസ്മാസ് റോഡരികില്‍ പൈപ്പിടാന്‍ കാന കീറിയ സ്ഥലത്ത് വലിയ കുഴി രൂപപ്പെട്ടത് അപകട ഭീഷണിയാകുന്നു.
കഴിഞ്ഞ ദിവസം പെയ്ത മഴയിലാണ് കുഴി രൂപപ്പെട്ടത്. കുഴിയില്‍ വീണ് വാഹന യാത്രക്കാരും കാല്‍നടയാത്രക്കാരും അപകടത്തില്‍പ്പെടാന്‍ സാധ്യതയുണ്ട്.
പൈപ്പ് സ്ഥാപിച്ച ശേഷം കുഴി കൃത്യമായി അടയ്ക്കാത്തതാണ് കുഴി രൂപപ്പെടാന്‍ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. എത്രയും വേഗം കുഴി അടയ്ക്കാന്‍ നടപടി
സ്വീകരിച്ച് അപകട ഭീഷണി ഒഴിവാക്കണമെന്ന് നഗരസഭ കൗണ്‍സിലര്‍ ടി.കെ. ഷാജു ആവശ്യപ്പെട്ടു.

മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
കള്ളുഷാപ്പ് മാറ്റിസ്ഥാപിക്കണം; പൊറത്തിശേരി വീ വണ്‍ നഗര്‍ നിവാസികളുടെ സമരം 18 ാം വാരത്തിലേക്ക്
നിരഞ്ജന വായനശാലയുടെ ജലസാക്ഷരതാ യജ്ഞം അഞ്ചാം വര്‍ഷത്തിലേക്ക്
വിശ്വകര്‍മ്മ; ഓണാഘോഷവും കുടുംബസംഗമവും നടത്തി
സെന്റ് തോമസ് കത്തീഡ്രലില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിന് കൊടികയറി
എസ്എന്‍ബിഎസ് സമാജത്തില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു