അഗ്നിശമന സേനാംഗത്തിന് ജെസിഐ ഇരിങ്ങാലകുടയുടെ സ്നേഹാദരം
ഇരിങ്ങാലകുട: ജെസിഐ ഇരിങ്ങാലകുടയുടെ ആഭിമുഖ്യത്തില്‍ സല്യൂട്ട് ദി സൈലന്റ് സ്റ്റാര്‍ പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലകുട അഗ്നിശമനസേന വിഭാഗത്തില്‍ സ്തുത്യര്‍ഹമായി സേവനം ചെയ്തു വരുന്ന കാറളം സ്വദേശി കെ.സി. സജീവനെ ആദരിച്ചു. മുഖ്യമന്ത്രിയുടെ മെഡലിന് അര്‍ഹനായ സജീവ് ഇപ്പോള്‍ ഫസ്റ്റ് ഗ്രേഡ് സ്റ്റേഷന് ഓഫീസറായി ജോലി നോക്കി വരുന്നു. പ്രസിഡന്റ് മേജൊ ജോണ്സന് അധ്യഷത വഹിച്ച യോഗത്തില്‍ മുഖ്യസ്റ്റേഷന് ഓഫീസര്‍ ഗോപാലകൃഷ്ണന് മാവിള അവര്‍കള്‍ മുഖ്യാതിഥി ആയിരുന്നു. പ്രോഗ്രാം ഡയറക്ടര്‍ അഡ്വ. ഹോബി ജോളി, മുന്‍ പ്രസിഡന്റുമാരായ ടെല്‍സന്‍ കോട്ടോളി, ജോര്‍ജ് പുന്നേലി പറമ്പില്‍, ഡയസ് ജോസഫ്, വി.ബി. മണിലാല്‍, സെനറ്റര്‍ ഷാജു പാറേക്കാടന്‍, ട്രഷറര്‍ സാന്റോ വര്‍ഗീസ്, ജസ്റ്റിന് തൊമ്മാന തുടങ്ങിയവര്‍ പ്രസംഗിച്ചു.

മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
കള്ളുഷാപ്പ് മാറ്റിസ്ഥാപിക്കണം; പൊറത്തിശേരി വീ വണ്‍ നഗര്‍ നിവാസികളുടെ സമരം 18 ാം വാരത്തിലേക്ക്
നിരഞ്ജന വായനശാലയുടെ ജലസാക്ഷരതാ യജ്ഞം അഞ്ചാം വര്‍ഷത്തിലേക്ക്
വിശ്വകര്‍മ്മ; ഓണാഘോഷവും കുടുംബസംഗമവും നടത്തി
സെന്റ് തോമസ് കത്തീഡ്രലില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിന് കൊടികയറി
എസ്എന്‍ബിഎസ് സമാജത്തില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു