താഴെക്കാട് സെന്റ് സെബാസ്റ്റിയന്‍സ് തീര്‍ഥാടന ദേവാലയത്തില്‍ പരിസ്ഥിതി ദിനാചരണം
താഴെക്കാട്: സെന്റ് സെബാസ്റ്റിയന്‍സ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന ദേവാലയത്തില്‍ മതബോധന വിദ്യാര്‍ഥികള്‍ ദേവാലയ പരിസരത്ത് വൃക്ഷതൈകള്‍ നട്ടുകൊണ്ട് പരിസ്ഥിതി ദിനാചരണം നടത്തി. ആര്‍ച്ച് പ്രീസ്റ്റ് ഡോ. ലാസര്‍ കുറ്റിക്കാടന്‍ സ്കൂള്‍ ലീഡര്‍ക്ക് വൃക്ഷതൈ നല്‍കികൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മതബോധന അധ്യാപകര്‍, കൈക്കാരന്മാരായ ജോസഫ് പള്ളിപ്പാട്ട്, ജെയ്ക്കബ് കുഴുവേലി, ബെന്നി തൊമ്മാന, തോമസ് തെക്കേത്തല എന്നിവര്‍ നേതൃത്വം നല്കി.

വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദേവാലയത്തില്‍ അമ്പു തിരുനാളിന് കൊടിയേറി
കല്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ ദര്‍ശന തിരുനാളിന് കൊടികയറി
31 ദിവസം… 31 കൊന്തകള്‍; മാതാവിനോടുള്ള സ്നേഹം കുഞ്ഞിക്കൈകളില്‍ കോര്‍ത്ത ഇവ മാറ്റില്ഡയും ഇനയ് മിഗുവേലും
മരിച്ചവരുടെ ഓര്‍മ്മദിനം
സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു