മാപ്രാണം ദേവാലയത്തില് വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാളിന് കൊടിയേറി
മാപ്രാണം: ഹോളിക്രോസ് തീര്ഥാടന ദേവാലയത്തിലെ വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള് കൊടിയേറി. വികാരി ഫാ. ജോസ് അരിക്കാട്ട് കൊടിയേറ്റം നിര്വഹിച്ചു. നവനാള് തിരുകര്മങ്ങള് മുതല് എല്ലാ തിരുകര്മങ്ങള്ക്കും ലൈവ് സംപ്രേഷണം ഉണ്ടായിരിക്കും. കോവിഡ്19 നിയന്ത്രണങ്ങള്ക്കു വിധേയമായിട്ടായിരിക്കും തിരുകര്മങ്ങള് നടക്കുക. ഈ മാസം 14 നാണു തിരുനാള്.

ടൗണ് അമ്പ് ഫെസ്റ്റ് ജീവകാരുണ്യ പ്രവര്ത്തനങ്ങളുടെ ഉദ്ഘാടനം
റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില് ശുചീകരണ പ്രവര്ത്തനം നടത്തി
ഇന്ത്യന് യൂണിയന് മുസ്ലിം ലീഗ് കണ്വെന്ഷന് നടത്തി
ക്രൈസ്റ്റ് കോളജ് ചരിത്രവിഭാഗം ഗാന്ധിസ്മൃതി പരിപാടികള് സംഘടിപ്പിച്ചു
ബാര് അസോസിയേഷനില് പ്രസിഡന്റായി തെരഞ്ഞെടുത്ത പി.ജെ. തോമസിന് സ്വീകരണം നല്കി
ജൂണിയര് റെഡ് ക്രോസ് ക്യാപ്പിംഗ് സെറിമണി സംഘടിപ്പിച്ചു