താഴെക്കാട് ഇടവകയിലെ മതബോധന വിദ്യാർഥികൾ സ്നേഹകൂട്ടായ്മ നടത്തി
താഴെക്കാട്: സെന്റ് സെബാസ്റ്റ്യൻസ് മേജർ ആർക്കി കോപ്പൽ ദേവാലയത്തിലെ മതബോധന വിദ്യാർഥികൾ മണിപ്പൂരുലെ സഹനമനുഭവിക്കുന്ന ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും അവരോടുള്ള സ്നേഹം പ്രകടിപ്പിച്ച്കൊണ്ടും അവർക്കായി പ്രാർഥിച്ചുകൊണ്ടും മണിപ്പൂരിനു വേണ്ടി സ്നേഹകൂട്ടായ്മ നടത്തി. ആർച്ച് പ്രീസ്റ്റും വികാരിയുമായ ഫാ. ലാസർ കുറ്റിക്കാടൻ ഉദ്ഘാടനം നടത്തിയ ചടങ്ങിൽ 550 കുട്ടികൾ പങ്കെടുത്ത് പ്രാർഥനയും പ്രതിഷേധ പ്രകടനവും നടത്തി.

മാധ്യമ ശില്പശാല സംഘടിപ്പിച്ചു
സോപാന സംഗീതോത്സവം സംഘടിപ്പിച്ചു
ജെസിഐ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും
കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി
കുടുംബശ്രീ ഭൂമിക ഫുഡ്സിന്റെ കൂട്ടുപെരുങ്കായം സംരംഭത്തിന് പൂമംഗലത്ത് തുടക്കം
വെസ്റ്റാ ബാലകലോത്സവത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു