ടാലന്റ് ലാബ് ഒരുക്കി ലിറ്റില്‍ ഫഌര്‍ സ്കൂള്‍
ഇരിങ്ങാലക്കുട: ലിറ്റില്‍ ഫ്ളവര്‍ എല്‍പി സ്കൂളില്‍ കുഞ്ഞുങ്ങളുടെ അഭിരുചിക്ക് അനുസരിച്ച് സര്‍ഗാത്മക കഴിവുകള്‍ വളര്‍ത്തുന്നതിന് അനുയോജ്യമായ വളരാന്‍ ഉയരാം പറക്കാം എന്ന ടാലന്റ് ലാബ് പി.വി. ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. ഓരോ വിഷയത്തിലും പ്രാവീണ്യം നേടിയ 15 അധ്യാപകരുടെ നേതൃത്വത്തിലാണ് ഈ സംരംഭം ഒരുക്കിയിരിക്കുന്നത്. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റിനെറ്റ്, പീറ്റര്‍ ജോസഫ്, ജോജോ ജോണ്‍, ഇ.ബി. ശ്രീതി, ഡോറ ബിജി, ജിജി ആന്റോ, മിഷ ടിന്റോ, ദിവ്യ രാജന്, ചിത്തിര സനീഷ്, അപര്‍ണ രാമചന്ദ്രന്, ഗായത്രി രാമചന്ദ്രന്, അമൃത ബിവിന്‍, ഹര്ഷന് എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസുകള്‍ ഒരുക്കിയിരിക്കുന്നത്. പിടിഎ പ്രസിഡന്റ് തോംസണ്‍ ചിരിയങ്കണ്ടത്ത് യോഗത്തില്‍ അധ്യക്ഷതവഹിച്ചു.

ക്രൈസ്റ്റ് കോളജില്‍ ദേശീയതല മാനേജ്മെന്റ് ഫെസ്റ്റ് ടിജാര സംഘടിപ്പിച്ചു
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി