ജെസിഐ ഇരിങ്ങാലക്കുട ചക്കിപറമ്പ് കോളനിയില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട: ജെസിഐ ഇരിങ്ങാലക്കുടയുടെ സസ്നേഹം പദ്ധതിയുടെ ഭാഗമായി പാലപ്പിള്ളി ചക്കിപറമ്പ് കോളനിയിലെ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. വരന്തരപ്പിള്ളി സിഐ എസ്. ജയകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജെസിഐ ഇരിങ്ങാലക്കുട പ്രസിഡന്റ് മെജോ ജോണ്സണ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ പ്രോഗ്രാം ഡയറക്ടര്‍ ടെല്‍സണ്‍ കോട്ടോളി, വെള്ളികുളങ്ങര ജനമൈത്രി പോലീസ് സമിതിയംഗം സുരേഷ് കടുപ്പശേരിക്കാരന്‍, ഡയസ് കാരാത്രക്കാരന്‍, വരന്തരപ്പിള്ളി ജനമൈത്രി പോലിസ് എസ്ഐ സി.സി. ബസന്ത്, പോലീസ് സിപിഒ എന്‍.സി. രമേഷ്, ജനമൈത്രി പോലീസ് ബീറ്റ് ഓഫീസര്‍ പ്രതീഷ്, അഡ്വ. ഹോബി ജോളി, വി.ബി. മണിലാല്‍, ഹരിഷ് പോള്‍ എന്നിവര്‍ പ്രസംഗിച്ചു. ഊരുമൂപ്പന് വിജയന് പഠനോപകരണങ്ങള്‍ ഏറ്റുവാങ്ങി.

ക്രൈസ്റ്റ് കോളജില്‍ ദേശീയതല മാനേജ്മെന്റ് ഫെസ്റ്റ് ടിജാര സംഘടിപ്പിച്ചു
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി