കരൂപ്പടന്ന ഗവ. സ്കൂളിലെ പൂര്വ വിദ്യാര്ഥി കൂട്ടായ്മ ആരോഗ്യപ്രവര്ത്തകരെ ആദരിച്ചു
വെള്ളാങ്കല്ലൂര്: കരൂപ്പടന്ന ഗവ. സ്കൂളിലെ 1986 ബാച്ച് പൂര്വ വിദ്യാര്ഥികളുടെ കൂട്ടായ്മ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്ത്തകരെ ആദരിച്ചു. വി.ആര്. സുനില് കുമാര് എംഎല്എ പിഎച്ച്സിയിലെ ഡോക്ടര്മാരായ ഡോ. അജിത്ത് തോമസ്, ഡോ. ലേഖ, ഹെല്ത്ത് ഇന്സ്പെക്ടര് എ.എ. അനില്കുമാര് എന്നിവര്ക്കു മധുരപ്പെട്ടി നല്കി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്കുമാര് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ എം.കെ. മോഹനന്, കൂട്ടായ്മ പ്രതിനിധികളായ കെ. ഉണ്ണിക്കൃഷ്ണന്, ആര്.കെ. സലിം, നാസര്, അന്വര്, മനോജ്, രമേഷ് അലങ്കാര് എന്നിവര് പ്രസംഗിച്ചു.

പൂമംഗലം പഞ്ചായത്തില് പകല്വീട് തുറന്നു
സൗജന്യ നേത്രരോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജില് മാതൃക ഐക്യരാഷ്ട്രസഭ ഉച്ചകോടി നടത്തി
പൂമംഗലം ഗവ. ആയുര്വേദാശുപത്രി മാറ്റുന്നു; സൗകര്യങ്ങളുള്ള കെട്ടിടം ഉപേക്ഷിക്കുന്നതില് നാട്ടുകാര്ക്ക് ആശങ്ക
സുസ്ഥിര വികസന ലക്ഷ്യങ്ങളും ഉന്നത വിദ്യാഭ്യാസവും: ഓറിയന്റേഷന് പരിപാടി സംഘടിപ്പിച്ചു
വലപ്പാട് ഉപജില്ലാ ശാസ്ത്രമേളയില് സെന്റ് ആന്സ് യുപിഎസ് എടത്തിരുത്തിക്ക് മികച്ച നേട്ടം