പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ഉദ്ഘാടനം ഡോ. ശ്രീറാം ശങ്കര്‍ നിര്‍വഹിച്ചു
ഇരിങ്ങാലക്കുട: സംഗമേശ്വര വാനപ്രസ്ഥാശ്രമത്തില്‍ ആരംഭിച്ച പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറിന്റെ ഉദ്ഘാടനം ദേശീയ സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. ശ്രീറാം ശങ്കര്‍ നിര്‍വഹിച്ചു. സേവാഭാരതി ഇരിങ്ങാലക്കുട പ്രസിഡന്റ് നാളിന് എസ്. ബാബു അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത സഹസ്രസേവ പ്രമുഖ് യു.എന്‍. ഹരിദാസ് സേവസന്ദേശം നല്കി. സെക്രട്ടറി പി.കെ. ഉണ്ണികൃഷ്ണന്, ഇരിങ്ങാലക്കുട വനിതാ എസ്ഐ സുദര്‍ശന, സഞ്ജീവനി സമിതി പ്രസിഡന്റ് അച്യുതന്, വാര്‍ഡ് കൗണ്‍സിലര്‍ സ്മിത കൃഷ്ണകുമാര്‍, ഡിസ്ട്രിക്ട് കോ ഓര്‍ഡിനേറ്റര്‍ ലയണ്‍സ് ക്ലബ്ബ് ജോണ്സണ് കോലങ്കണ്ണി, സേവാഭാരതി മെഡിസിന് സെക്രട്ടറി ഒ.എന്‍. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.

വോയിസ് ഓഫ് ചെമ്മണ്ടയുടെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു
നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് സര്ട്ടിഫിക്കേഷന്: ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ദേശീയതല മൂല്യനിര്‍ണയം