സംഗമേശ്വരസ്തുതി എന്ന ഗാനത്തിന്റെ പ്രകാശം കൂടല്‍മാണിക്യ ക്ഷേത്ര സന്നിധിയില്‍ നടന്നു
സംഗമേശ്വരസ്തുതി ഗാനം പ്രകാശം ചെയ്തു
ഇരിങ്ങാലക്കുട: സംഗമേശ്വരസ്തുതി എന്ന ഗാനത്തിന്റെ പ്രകാശം കൂടല്‍മാണിക്യ ക്ഷേത്ര സന്നിധിയില്‍ നടന്നു. ഗാന നിര്‍മ്മാതാവ് തായങ്കോട്ട് രാധാകൃഷ്ണനില്‍ നിന്നും സിഡിയുടെ മാതൃക ഏറ്റുവാങ്ങി കൂടല്‍മാണിക്യ ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് ഗാന പ്രകാശനകര്‍മ്മം നിര്‍വഹിച്ചു. സാഗര്‍ ഇരിങ്ങാലക്കുട രചന നിര്‍വഹിച്ച ഗാനം സലീഷ് നനദുര്‍ഗയാണ് ആലപിച്ചിരിക്കുന്നത്. മാനേജിംഗ് കമ്മറ്റി അംഗം അഡ്വ. അജയകുമാര്‍, നളിന്‍ ബാബു, സാഗര്‍ ഇരിങ്ങാലക്കുട എന്നിവര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍; സെന്റ് തോമസ് കത്തീഡ്രല്‍ ദീപാലങ്കാരപ്രഭയില്
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു