ഇരിങ്ങാലക്കുട സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപിക രക്ഷാകർതൃ വാർഷിക പൊതുയോഗം
ഇരിങ്ങാലക്കുട: സെൻറ് മേരീസ് ഹയർ സെക്കൻഡറി അധ്യാപിക രക്ഷാകർതൃ വാർഷിക പൊതുയോഗം അസിസ്റ്റന്റ് മാനേജർ ഫാ. ജോസഫ് തൊഴുത്തുങ്കൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് തോമസ് തൊകലത്ത് അധ്യക്ഷത വഹിച്ചു. പ്രൻസിപ്പാൾ ആൻസൻ ഡൊമിനിക്ക് പി, ട്രസ്റ്റി ആന്റണി കണ്ടംകുളത്തി, ഫസ്റ്റ് അസിസ്റ്റന്റ് ജോൺസി പാറക്ക, സ്റ്റാഫ് സെക്രട്ടറി സിബിൻ ലാസർ, അൻസി ലാൽ ടീച്ചർ, ജിജി ടീച്ചർ, നെസി ടീച്ചർ, മേരി ടീച്ചർ, പ്രസിഡൻറ് ബൈജു കൂവാപറമ്പിൽ എന്നിവർ പ്രസംഗിച്ചു.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു