മഹാത്മ വയോജന ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപിച്ച ഓണാഘോഷം കൗണ്‍സിലര്‍ മിനി ജോസ് ചാക്കോള ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: മഹാത്മ വയോജന ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷം വാര്‍ഡ് കൗണ്‍സിലര്‍ മിനി ജോസ് ചാക്കോള ഉദ്ഘാടനം ചെയ്തു. വയോജന ക്ലബ് പ്രസിഡന്റ് ചന്ദ്രന് കുരിയംപറമ്പില് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി, മുന്‍ ചെയര്പേഴ്സന് നിമ്മ്യ ഷിജു, മുന്‍ കൗണ്‍സിലര്‍ തോമാസ് കോട്ടോളി, ചാക്കോ കുണ്ടുപറമ്പില്‍, ആശാവര്‍ക്കര്‍ നിവി റിജോ, ഡേവിസ് ഷാജു, ജോസ് മുണ്ടോക്കാരന്‍, ജോണി അമ്പൂക്കന്, വിന്‍സെന്റ് ചക്കാലയ്ക്കല്‍, ജോണ്സണ് തോട്ടാന്‍, പീറ്റര്‍ പായമല്, ജോണി മൂക്കണാംപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു