ജെസിഐ യുടെ ഓണസമ്മാനമായി പുളിഞ്ചോട് അപകടവളവില്‍ കോണ്‍വെക്സ് മിറര്‍ സ്ഥാപിച്ചു
ഇരിങ്ങാലക്കുട: ജെസിഐ യുടെ ഓണ സമ്മാനമായി പുളിഞ്ചോട് അപകട വളവില്‍ കോണ്‍വെക്സ് മിറര്‍ സ്ഥാപിച്ചു. സ്ഥിരമായി അപകടങ്ങള്‍ നടക്കുന്ന വളവാണ് പുളിഞ്ചോട് വളവ്. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. ജെസിഐ ഇരിങ്ങാലക്കുട പ്രസിഡന്റ് മെജോ ജോണ്സണ് അധ്യക്ഷത വഹിച്ച യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ സേവ്യര്‍ ആളുക്കാരന്‍ മുഖ്യാതിഥി ആയിരുന്നു. സിസ്റ്റര്‍ ജിജി, പ്രോഗ്രാം ഡയറക്ടര്‍ ആന്റോ സേവ്യര്‍, മുന്‍ പ്രസിഡന്റുമാരായ ടെല്‍സണ്‍ കോട്ടോളി, ഡയസ് ജോസഫ്, ട്രഷറര്‍ സാന്റോ വിസ്മയ, ജെയിസണ്‍ പൊന്തോക്കന് എന്നിവര്‍ പ്രസംഗിച്ചു.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ