ഊരകം സിഎല്‍സി നടത്തിയ മികവിന്റെ കൂട്ടായ്മ കേരള പോലീസ് അക്കാദമി എച്ച്ആര്‍ മെന്റര്‍ ഡിംപിള്‍ റീഷെന് ഉദ്ഘാടനം ചെയ്തു
ഊരകം: സിഎല്‍സി നടത്തിയ മികവിന്റെ കൂട്ടായ്മ കേരള പോലീസ് അക്കാദമി എച്ച്ആര്‍ മെന്റര്‍ ഡിംപിള്‍ റീഷെന് ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ഫാ. ആന്‍ഡ്രൂസ് മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു. ആനിമേറ്റര്‍ തോമസ് തത്തംപിള്ളി, പ്രസിഡന്റ് ഡേവിഡ് വില്‍സണ്‍, രൂപത വനിതാവിംഗ് കണ്‍വീനര്‍ ത്രേസ്യ അനാലിയ ഷാജി, ഫൊറോനാ സെക്രട്ടറി ജോഫിന്‍ പീറ്റര്‍, സെക്രട്ടറി അന്ന ഗ്രേസ് എന്നിവര്‍ പ്രസംഗിച്ചു.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍