വെള്ളാനി സ്കൂളിൽ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും നിര ചേർന്ന മെഗാ തിരുവാതിര ശ്രദ്ധേയമായി
വെള്ളാനി: സെന്റ് ഡൊമിനിക് കോൺവെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഓണാഘോഷങ്ങൾ പാണനാരുടെ തുയിലുണർത്തോടെ സമാരംഭിച്ചു. വിദ്യാർത്ഥികളും, അധ്യാപകരും, രക്ഷിതാക്കളും നിര ചേർന്ന് മെഗാ തിരുവാതിര ആടി. തുടർന്ന് പ്രിൻസിപ്പൽ സിസ്റ്റർ റിനറ്റ് ഒപി ഫ്ലാഗ് ഓഫ് ചെയ്താരംഭിച്ച ഘോഷയാത്ര വെള്ളാനിയുടെ തെരുവുകളെ ഉത്സവഭരിതമാക്കി. കുട്ടിപ്പുലികളും കുമ്മാട്ടികളും മനം നിറഞ്ഞ കാഴ്ചകൾ തന്നു. ഉറിയടിയും വടംവലിയും നിറസദ്യയും ഓണമെന്ന അനുഷ്ഠാനത്തെ ഹൃദ്യമാക്കി.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ