കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷന് തൃശൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഓണാഘോഷം സാന്ത്വനസദനത്തില്
ഇരിങ്ങാലക്കുട: കേരള പോലീസ് അസോസിയേഷന്, കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷന് തൃശൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഓണാഘോഷം നടത്തി. കാട്ടുങ്ങച്ചിറയിലുള്ള സാന്ത്വനസദനത്തില് നടന്ന ആഘോഷം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ദോഗ്ര ഉദ്ഘാടനം ചെയ്തു.
കെപിഒഎ തൃശൂര്‍ റൂറല്‍ ജില്ലാ പ്രസിഡന്റ് കെ.കെ. രാധാകൃഷ്ണന് അധ്യക്ഷനായി. അഡീ.സൂപ്രണ്ട് ഓഫ് പോലീസ് പ്രദീപ് എന്‍. വെയില്‍സ് മുഖ്യപ്രഭാഷണം നടത്തി. ഡിവൈഎസ്പിമാരായ ടി.എസ്. സിനോജ്, ഷാജ് ജോസ്, എസ്.വൈ. സുരേഷ്, എന്‍.എസ്. സലീഷ്, എം. ഉല്ലാസ്കുമാര്‍, എം.എല്‍.വി. ജോഷ്, ജില്ലാ നിര്‍വാഹക സമിതിയംഗം വി.വി. ജിജി എന്നിവര്‍ പ്രസംഗിച്ചു.

പടിയൂര്‍ പഞ്ചായത്തില്‍ കര്‍ഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു
ജനറല്‍ ആശുപത്രിയില്‍ ലഹരി വിരുദ്ധ ദിനാചരണം നടത്തി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദുക്റാന ഊട്ടുതിരുനാള്, കലവറ നിറക്കല്‍ ചടങ്ങ് നടത്തി
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹൈസ്കൂളില്‍ മെറിറ്റ് ഡേയും പിടിഎ പൊതുയോഗവും നടത്തി
ഡോക്ടേഴ്സ് ഡേയോടനുബന്ധിച്ച് പറപ്പൂക്കര അസീസി ഹോസ്പിറ്റലിലെ ഡോക്ടര്‍മാരെ ആദരിച്ചു
കാട്ടൂര്‍ യൂഫ്രേഷ്യ ട്രെയിനിംഗ് കോളജില്‍ ബിരുദദാന ചടങ്ങ് നടത്തി