മുകുന്ദപുരം താലൂക്ക് മർക്കന്റയിൽ കോ ഓപ്പറേറ്റീവ് സോസൈറ്റി പ്രസിഡന്റ് ചാർളി തേറാട്ടിൽ
മുകുന്ദപുരം: താലൂക്ക് മർക്കന്റയിൽ കോ ഓപ്പറേറ്റീവ് സോസൈറ്റിയിലേക്ക് പുതിയ ഭരണസമിതി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായി ചാർളി തേറാട്ടിലിനെയും, വൈസ് പ്രസിഡന്റായി എ.ജെ. വിൽസനെയും മെമ്പർമാരായി നകുലൻ നെല്ലിശ്ശേരി, കെ.എം. സജീവൻ, രാജേഷ് മേനോൻ, വി.വി. റാൽഫി, എ.ആർ. സന്ദീപ്, വി.എസ്. സുധി, അനിത സൈലസ് കുമാർ, ലെനി ജോണ്സൻ, പി.വി. സതീശൻ എന്നിവരെയും തെരഞ്ഞെടുത്തു.

വീട്ടില്‍ അതിക്രമിച്ചുകയറി 11 വയസുകാരിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 13 വര്‍ഷം കഠിനതടവും 1.15 ലക്ഷം പിഴയും
ക്രൈസ്റ്റ് കോളജില്‍ ദേശീയതല മാനേജ്മെന്റ് ഫെസ്റ്റ് ടിജാര സംഘടിപ്പിച്ചു
കേരള ഇന്റര്‍ കോളജിയറ്റ് ഫുട്ബോള്‍ മത്സരത്തില്‍ ചാമ്പ്യന്മാരായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ടീം
ഠാണാ ചന്തക്കുന്ന് വികസനം വേഗത്തില്‍ പൂര്‍ത്തീകരിക്കും
സ്നേഹതീരം പഞ്ചദിന സഹവാസ ക്യാമ്പിന് തുടക്കം
വാരിയര്‍ സമാജം സമാദരണം നടത്തി