കെപിഎംഎസ് ജില്ലാ നേതൃയോഗം സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.എ. അജയഘോഷ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട: കെപിഎംഎസ് ജില്ലാ നേതൃ യോഗം യോഗം സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.എ. അജയഘോഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഉപാധ്യക്ഷൻ പി.എൻ. സുരൻ അധ്യക്ഷത വഹിച്ചു. പി.സി. രഘു, ശശി കൊരട്ടി, കെ.പി. ശോഭന, ബിനോജ് തെക്കേമറ്റത്തിൽ തുടങ്ങിയവർ സംസാരിച്ചു.