സെന്റ് ജോസഫ് കോളജിലെ ഗണിതശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ 28-ാമത് ഗണിതശാസ്ത്ര ക്വിസ് മത്സരം
ഇരിങ്ങാലക്കുട: സെന്റ് ജോസഫ് കോളജിലെ ഗണിതശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ സ്കൂള്‍ കോളജ് തലത്തില്‍ 28-ാമത് ഗണിതശാസ്ത്ര ക്വിസ് മത്സരം സംഘടിപ്പിച്ചു. 54 ഓളം ടീമുകള്‍ പങ്കെടുത്ത ക്വിസ് പരിപാടി മാവേലിക്കര ബിഷപ് മൂര്‍ കോളജിലെ അസിസ്റ്റന്റ് പ്രഫ. ഡോ. യോഗേഷ് പ്രസാദ് നയിച്ചു. കോളജ് തലത്തില്‍ സിഎംഎസ് കോളജ് കോട്ടയവും സെക്കന്‍ഡറി തലത്തില്‍ സികെഎം എന്‍എസ്എസ് സീനിയര്‍ സ്കൂള്‍ ചാലക്കുടിയും ജേതാക്കളായി.

മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹൈസ്കൂളില്‍ മെറിറ്റ് ഡേയും പിടിഎ പൊതുയോഗവും നടത്തി
കാട്ടൂര്‍ യൂഫ്രേഷ്യ ട്രെയിനിംഗ് കോളജില്‍ ബിരുദദാന ചടങ്ങ് നടത്തി
പ്രിയദര്‍ശിനി സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ആദരണീയം നടത്തി
ഓണത്തിന് സ്വന്തം പൂക്കള്‍ പദ്ധതിയുമായി ഇരിങ്ങാലക്കുട ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍
ക്രൈസ്റ്റ് കോളജില്‍ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
ഒന്നാം വര്‍ഷ ബിരുദാനന്തരബിരുദ വിദ്യാര്‍ഥിനികളെ സ്വാഗതം ചെയ്ത് നൊവീഷ്യ പരിപാടി സംഘടിപ്പിച്ചു