അധ്യാപക ഒഴിവ്
കല്ലേറ്റുംകര: കെ. കരുണാകരന് മെമ്മോറിയല്‍ മോഡല്‍ പോളിടെക്നിക് കോളജില്‍ ട്രേഡ്സ്മാന് മെക്കാനിക്കല്‍, ലാബ് അസിസ്റ്റന്റ് എന്നീ തസ്തികയിലെ താത്കാലിക ഒഴിവിലേക്ക് ഉദ്യോഗാര്‍ഥികളെ ക്ഷണിക്കുന്നു. 21ന് നടക്കുന്ന ഇന്റര്‍വ്യൂവിനായി കോളജില്‍ യോഗ്യരായവര്‍ നേരിട്ട് എത്തിച്ചേരേണ്ടതാണ്. ട്രേഡ്സ്മാന് മെക്കാനിക്കല്‍, യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ഐടിഐ/ഐടി ഫിറ്റര്‍, രാവിലെ പത്തിനും ലാബ് അസിസ്റ്റന്റ് യോഗ്യത: എസ്എസ്എല്‍സി പാസ് രാവിലെ 10.30നും. താല്പര്യമുള്ളവര് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൃത്യസമയത്ത് കോളജില്‍ എത്തിച്ചേരേണ്ടതാണ്. ഫോണ്‍: 04802720746.

സെന്‍ട്രല്‍ ഇലക്ട്രോകെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കെമിക്കല്‍ സയന്‍സില്‍ ഡോക്ടറേറ്റ് നേടി കെ.എം. ലക്ഷ്മി
ഫാത്തിമ ഷഹ്സീനയ്ക്ക് മേരിക്യൂറി ഫെല്ലോഷിപ്പ്
എംഎസ്സി ഫോറന്‍സിക് ആന്‍ഡ് ക്രിമിനോളജി പരീക്ഷയില്‍ ഇരിങ്ങാലക്കുട സ്വദേശിനിക്ക് രണ്ടാം റാങ്ക്
ക്രൈസ്റ്റ് കോളജ് കോമേഴ്സ് വിഭാഗം ഗവേഷണ കേന്ദ്രത്തില്‍ നിന്ന് ഗവേഷണ ബിരുദം നേടി ഡോ. ഒ.എ. ഫെമി
ഗവേഷണ ബിരുദം നേടി ഡോ. എ. സിന്റൊ കോങ്കോത്ത്
ബോട്ടണിയില്‍ പിഎച്ച്ഡി നേടി ഇപിഎം ശ്രുതി