മാപ്രാണം ഹോളിക്രോസ് തീര്‍ഥാടന കേന്ദ്രത്തില്‍ കുരിശുമുത്തപ്പന്റെ തിരുനാൾ ആഘോഷിച്ചു
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
മാപ്രാണം: കുരിശുമുത്തപ്പന്റെ തിരുനാൾ ഭക്ത്യാദരപൂർവം ആഘോഷിച്ചു. തിരുനാൾ കർമങ്ങൾക്ക് ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ കാർമികത്വം വഹിച്ചു. തുടർന്ന് കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടു നടന്ന പ്രദക്ഷിണത്തിന് വികാരി ഫാ. ജോസ് അരിക്കാട്ട്, അസി. വികാരി ഫാ. ലിന്റോ പാറേക്കാടൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് തിരുശേഷിപ്പിന്റെ ആശീർവാദവും നടന്നു.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി