പുല്ലൂര്‍ വേലത്തിക്കുളം പുനര്‍നിര്‍മിച്ച് നാടിന് സമര്‍പ്പിച്ചു
പുല്ലൂര്‍: മുരിയാട് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 201920 പദ്ധതിയില്‍ ഉള്‍പ്പെടുത്തി 11 ലക്ഷം രൂപ ചെലവഴിച്ച് വേലത്തിക്കുളം പുനരുദ്ധാരണ നിര്‍മാണം പൂര്‍ത്തീകരിച്ചു നാടിനു സമര്‍പ്പിച്ചു. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരിത സുരേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. പ്രശാന്ത് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പറും വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണുമായ അജിത രാജന്, പഞ്ചായത്ത് അംഗം തോമസ് തൊകലത്ത്, പി.ആര്. സുന്ദരന്‍, മോഹനന് മാസ്റ്റര്‍, തോമസ് കാട്ടുക്കാരന്, ബിജു ഭാസ്ക്കര്‍ എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഡിലെ എസ്എസ്എല്‍സിയില്‍ ഫുള്‍ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ ആദരിക്കുകയും ചെയ്തു.


മുരിയാട് പഞ്ചായത്തില്‍ ഹരിത വസന്തം പദ്ധതി ചെണ്ടുമല്ലി തൈ നടീല്‍ ഉദ്ഘാടനം സംഘടിപ്പിച്ചു
പൂമംഗലം പഞ്ചായത്തില്‍ കാര്‍ഷിക വര്‍ക്ക്ഷോപ്പും പ്രദര്ശനശാലയും സംഘടിപ്പിച്ചു
പ്രതിഭാസംഗമം സംഘടിപ്പിച്ചു
പുളിക്കലച്ചിറ പാലം യാഥാര്‍ഥ്യത്തിലേക്ക്; സ്ലാബ് കോണ്‍ക്രീറ്റിംഗ് കഴിഞ്ഞു, ഇനി അപ്രോച്ച് റോഡ് പണി
ഗവ. യുപി സ്കൂള്‍ വടക്കുംകരയിലേക്ക് അടുക്കള ഉപകരണങ്ങള്‍ എന്ന പ്രൊജക്റ്റ് വഴി ലഭിച്ച ഉപകരണങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി നിര്‍വഹിച്ചു
മുരിയാട് പഞ്ചായത്തില്‍ വാര്‍ഡ് തല ശുചീകരണ പ്രവര്‍ത്തങ്ങള്‍ നടത്തി