ഗവ. ഗേള്‍സ് സ്കൂളിന് സഹായമേകി ക്രൈസ്റ്റ് കോളജ്
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷും 20082011 കോമേഴ്സ് സെല്‍ഫ് ബാച്ചും മൂന്നു മൊബൈല്‍ ഫോണുകള്‍ ഗവ. ഗേള്‍സ് സ്കൂളിനു നല്കി. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ മൊബൈല്‍ ഫോണ്‍ ഹെഡ്മിസ്ട്രസ് അംബിക ടീച്ചര്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ഹേന ടീച്ചര്‍, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ബിന്ദു ടീച്ചര്‍, ഹയര്‍ സെക്കന്‍ഡറി സീനിയര്‍ അധ്യാപകന് ബാബു എന്നിവര്‍ക്കു കൈമാറി. ബിനോയ് ഷബീര്‍, ശാസ്താദാസ്, തവനിഷ് സ്റ്റാഫ് കോഓര്‍ഡിനേറ്റര്‍ മൂവിഷ് മുരളി, സ്റ്റുഡന്റ് സെക്രട്ടറി ശ്യാം എന്നിവര്‍ പങ്കെടുത്തു.

തൂഫാന് ഗോളുമായി നടവരമ്പ് ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍
ലഹരിക്കെതിരെ ഒരു മില്യണ്‍ തൂഫാന് ഗോളുകളുമായി ഇരിങ്ങാലക്കുട ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍
വള്ളിവട്ടം യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജിന് എന്‍ബിഎ അംഗീകാരം
ഓട്ടിസം സെന്റര്‍ പ്രവേശനോത്സവവും പഠനോപകരണ വിതരണവും
മഡഗാസ്കറിലെ നിര്‍ധന വിദ്യാര്‍ഥികള്‍ക്കായി ഒരു പുസ്തക ചലഞ്ച്
സ്കൂള്‍ കുട്ടികള്‍ക്ക് തണലേകി ക്രൈസ്റ്റിലെ തവനീഷിന്റെ തണല്‍ പദ്ധതി