മാത്സ് ഡിപ്പാർട്ട്മെന്റ് ഫെസ്റ്റ് എപ്സിലോണ്‍ 2.0 സമാപനം പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് സിഎംഐ ഉദ്ഘാടനം ചെയ്തു
മാത്സ് ഡിപ്പാർട്ട്മെന്റ് ഫെസ്റ്റ് എപ്സിലോണ്‍ 2.0 സമാപനം പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് സിഎംഐ ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിൽ നടന്ന അണ് എയ്ഡഡ് മാത്സ് ഡിപ്പാർട്ട്മെന്റ് ഫെസ്റ്റ് എപ്സിലോണ്‍ 2.0 സമാപിച്ചു. പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് സിഎംഐ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ സെൽഫ് ഫിനാൻസിംഗ് പ്രോഗ്രാം ഫാ. ഡോ. വിൽസണ്‍ തറയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ, വൈസ് പ്രിൻസിപ്പൽ ഡോ. സേവ്യർ ജോസഫ്, സെൽഫ് ഫിനാൻസിംഗ് പ്രോഗ്രാം കോർഡിനേറ്റർ ഡോ. ടി. വിവേകാനന്ദൻ, ഐക്യുഎസി കോർഡിനേറ്റർ ഡോ. കെ.ജി. ഷിന്റോ, ഗണിത വിഭാഗം എയ്ഡഡ് അധ്യാപിക ടിന്റുമോൾ സണ്ണി, ഗണിത വിഭാഗം അണ് എയ്ഡഡ് എച്ച്ഒഡി ഡോ. കെ.ടി. ജോജു, സ്റ്റാഫ് കോർഡിനേറ്റർ കെ. മേരി പോളി, സ്റ്റുഡന്റ് കണ്‍വീനർമാരായ കെ.എസ്. അശ്വിനി, സി.ജെ. അതുൽ എന്നിവർ പങ്കെടുത്തു.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി