ഇരിങ്ങാലക്കുടയില്‍ ജെസിഐ ഡ്രസ് ബാങ്ക് രണ്ടാം വര്‍ഷത്തിലേക്ക്
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍ ജെസിഐയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഡ്രസ് ബാങ്ക് രണ്ടാം വര്‍ഷത്തിലേക്ക്. ഡ്രസ് ബാങ്കിന്റെ വാര്‍ഷികം ജെസിഐ നാഷ്ണല്‍ പ്രസിഡന്റ് അഡ്വ. രകേഷ് ശര്‍മ്മ ഉദ്ഘാടനം ചെയ്തു. ജെസിഐ പ്രസിഡന്റ് ലിയോ പോള്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ രൂപത വികാരി ജനറാള്‍ മോണ്‍. വിന്‍സെന്റ് ഈരത്തറ, കൂടല്‍ മാണിക്യം ദേവസ്വം ചെയര്മാന് പ്രദിപ് മേനോന്, ഠാണാ ജുമ മസ്ജിദ് ഇമാം കബിര്‍ മൗലവി, എന്നിവര്‍ സന്ദേശങ്ങള്‍ നല്കി. ഡ്രസ് ബാങ്കിന് നേതൃത്വം നല്കിയ നിഷിന നിസാര്‍, സെക്രട്ടറി സഞ്ജു പട്ടത്ത്, ട്രഷറര്‍ ഷിജു കണ്ടംകുളത്തി, ടെല്‍സണ്‍ കോട്ടോളി, നിസാര്‍ അഷറഫ്, അഡ്വ. ഹോബി ജോളി എന്നിവര്‍ പ്രസംഗിച്ചു. പാവപ്പെട്ടവര്‍ക്ക് അവരവരുടെ അളവിനനുസരിച്ച് ആവശ്യമായ വസ്ത്രങ്ങള്‍ സൗജന്യമായി തെരഞ്ഞെടുത്ത് കൊണ്ട് പോകാന്‍ കഴിയാവുന്ന രീതിയിലാണ് രാവിലെ 8 മണി മുതല്‍ വൈകിട്ട് 7 മണി വരെ ഠാണ വിലെ പാര്‍ക്ക് റോഡില്‍ ഡ്രസ് ബാങ്ക് പ്രവര്‍ത്തിക്കുന്നത് വീടുകളില്‍ ഉപയോഗിക്കാന്‍ കഴിയാവുന്ന വസ്ത്രങ്ങള്‍ ഉണ്ടെങ്കില്‍ ആ വസ്ത്രങ്ങള്‍ ഡ്രസ് ബാങ്കില്‍ സ്വീകരിക്കുന്നുണ്ട് ഫോണ്‍. നമ്പര്‍ 9946370113.ഇരിങ്ങാലക്കുടയില്‍ ജെസിഐയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഡ്രസ് ബാങ്ക് രണ്ടാം വര്‍ഷത്തിലേക്ക്. ഡ്രസ് ബാങ്കിന്റെ വാര്‍ഷികം ജെസിഐ നാഷ്ണല്‍ പ്രസിഡന്റ് അഡ്വ. രകേഷ് ശര്‍മ്മ ഉദ്ഘാടനം ചെയ്തു. ജെസിഐ പ്രസിഡന്റ് ലിയോ പോള്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ രൂപത വികാരി ജനറാള്‍ മോണ്‍. വിന്‍സെന്റ് ഈരത്തറ, കൂടല്‍ മാണിക്യം ദേവസ്വം ചെയര്മാന് പ്രദിപ് മേനോന്, ഠാണാ ജുമ മസ്ജിദ് ഇമാം കബിര്‍ മൗലവി, എന്നിവര്‍ സന്ദേശങ്ങള്‍ നല്കി. ഡ്രസ് ബാങ്കിന് നേതൃത്വം നല്കിയ നിഷിന നിസാര്‍, സെക്രട്ടറി സഞ്ജു പട്ടത്ത്, ട്രഷറര്‍ ഷിജു കണ്ടംകുളത്തി, ടെല്‍സണ്‍ കോട്ടോളി, നിസാര്‍ അഷറഫ്, അഡ്വ. ഹോബി ജോളി എന്നിവര്‍ പ്രസംഗിച്ചു. പാവപ്പെട്ടവര്‍ക്ക് അവരവരുടെ അളവിനനുസരിച്ച് ആവശ്യമായ വസ്ത്രങ്ങള്‍ സൗജന്യമായി തെരഞ്ഞെടുത്ത് കൊണ്ട് പോകാന്‍ കഴിയാവുന്ന രീതിയിലാണ് രാവിലെ 8 മണി മുതല്‍ വൈകിട്ട് 7 മണി വരെ ഠാണ വിലെ പാര്‍ക്ക് റോഡില്‍ ഡ്രസ് ബാങ്ക് പ്രവര്‍ത്തിക്കുന്നത് വീടുകളില്‍ ഉപയോഗിക്കാന്‍ കഴിയാവുന്ന വസ്ത്രങ്ങള്‍ ഉണ്ടെങ്കില്‍ ആ വസ്ത്രങ്ങള്‍ ഡ്രസ് ബാങ്കില്‍ സ്വീകരിക്കുന്നുണ്ട് ഫോണ്‍. നമ്പര്‍ 9946370113.