എഡ്വിന് ജോസ് ചിറ്റിലപ്പിള്ളിക്ക് വെസ്റ്റേണ്‍ മിഷിഗണ്‍ യൂണിവേഴ്സിറ്റി ജിടിഇ അവാര്‍ഡ്
എഡ്വിന് ജോസ് ചിറ്റിലപ്പിള്ളി.
ഇരിങ്ങാലക്കുട: അമേരിക്കയിലെ വെസ്റ്റേണ്‍ മെഷിഗണ്‍ യൂണിവേഴ്സിറ്റി (ഡബ്ല്യുഎംയു) കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഗ്രാജുവേയ്റ്റ് ടീച്ചിംഗ് ഇഫക്റ്റീവ്നസ് അവാര്‍ഡിന് പിഎച്ച്ഡി വിദ്യാര്‍ഥിയായ എഡ്വിന് ജോസിനെ തെരഞ്ഞെടുത്തു. സങ്കീര്‍ണമായ ആശയങ്ങള്‍ വിശദീകരിക്കാനുള്ള കഴിവ്, ആകര്‍ഷകമായ ബോധനരീതി, ക്ഷമ എന്നിവയുടെ അടിസ്ഥാനത്തിലാണ് അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ടത്. വെസ്റ്റേണ്‍ മിഷിഗണ്‍ യൂണിവേഴ്സിറ്റിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പിഎച്ച്ഡി ചെയ്യുന്ന എഡ്വിന് ടീച്ചിംഗ് അസിസ്റ്റന്റാ യും പ്രവര്‍ത്തിക്കുന്നുണ്ട്. ഇരിങ്ങാലക്കുട പുല്ലൂര്‍ ഊരകം സ്വദേശിയാണ് എഡ്വിന് ജോസ് ചിറ്റിലപ്പിള്ളി. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളിയുടെയും ബിന്‍ ജോസിന്റെയും മകനാണ് എഡ്വിന്. സഹോദരി: എഡ്വിന്.

കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
മാധ്യമ ശില്പശാല സംഘടിപ്പിച്ചു
സോപാന സംഗീതോത്സവം സംഘടിപ്പിച്ചു
ജെസിഐ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും
വോട്ടു ബചാവോ ദേശ് ബചാവോ; ഇന്ത്യ മുന്നണി സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം നടത്തി