ഇന്ത്യന്‍ പവര്‍ലിഫ്റ്റിംഗ് ടീമിലേക്ക് ക്രൈസ്റ്റ് കോളജ് വിദ്യാര്‍ഥികളായ പി.വി. അനഘയും എസ്. രോഹിത്തും തെരഞ്ഞെടുക്കപ്പെട്ടു
പി.വി. അനഘയും എസ്. രോഹിത്തും
ഇരിങ്ങാലക്കുട: ഇന്ത്യന്‍ പവര്‍ലിഫ്റ്റിംഗ് ടീമിലേക്ക് ക്രൈസ്റ്റ് കോളജ് വിദ്യാര്‍ഥികളായ പി.വി. അനഘയും എസ്. രോഹിത്തും തെരഞ്ഞെടുക്കപ്പെട്ടു. 2024 മെയ് അഞ്ച് മുതല്‍ 11 വരെ ഹോംഗ് കോംഗിലാണ് മത്സരം നടത്തപെടുക. സീനിയര്‍ വിഭാഗത്തില്‍ 63 കിലോ വിഭാഗത്തിലാണ് ഇരിങ്ങാലക്കുട സ്വദേശിയായ അനഘ മത്സരിക്കുക. കഴിഞ്ഞ വര്‍ഷം അനഘ വേള്‍ഡ് യൂണിവേഴ്സിറ്റി പവര്‍ ലിഫ്റ്റിംഗില്‍ മത്സരിച്ചിരുന്നു. രോഹിത്ത് ജൂനിയര്‍ വിഭാഗത്തില്‍ 74 കിലോ കാറ്റഗറിയില്‍ മത്സരിക്കും.

കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
മാധ്യമ ശില്പശാല സംഘടിപ്പിച്ചു
സോപാന സംഗീതോത്സവം സംഘടിപ്പിച്ചു
ജെസിഐ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും
വോട്ടു ബചാവോ ദേശ് ബചാവോ; ഇന്ത്യ മുന്നണി സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം നടത്തി