ലക്ഷ്മി (99) പുല്ലൂര്‍
പുല്ലൂര്‍: പടിഞ്ഞാറൂട്ട് പരേതനായ വേലായുധന്റെ ഭാര്യ ലക്ഷ്മി (99) അന്തരിച്ചു. സംസ്കാരം നടത്തി. മക്കള്‍: യതീന്ദ്രന്, പ്രകാശന് (സൗദ്യ അറേബ്യ), പ്രേമലത, ശ്യാമള, പ്രദീപ് (എസ്ഐ, നെടുമ്പാശേരി എയര്‍പോര്‍ട്ട്), പരേതരായ പുഷ്പാംഗദന്, രെഞ്ചന്‍. മരുമക്കള്‍: ശോഭന, ഷീല, മിനി, ഭാഗ്യലത, അശോകന്, ശശിധരന്, ജ്യോതി.