ശശീധരന് (69) ഇരിങ്ങാലക്കുട
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഇരിങ്ങാലക്കുട: എടതിരിഞ്ഞി എച്ച്ഡിപി സമാജം എച്ച്എസ്എസിലെ റിട്ട. പ്രിന്‍സിപ്പല്‍ കണ്ഠേശ്വരം പള്ളത്ത് ശശീധരന് (69) അന്തരിച്ചു. സംസ്കാരം തൃശൂര്‍ പറമേക്കാവ് ശാന്തിഘട്ടില്‍ നടത്തി. ഭാര്യ:കാര്‍ത്ത്യായനി (റിട്ട. അധ്യാപിക, എച്ച്ഡിപി സമാജം എച്ച്എസ്എസ്,എടതിരിഞ്ഞി). മക്കള്‍: മുരളീകൃഷ്ണന് (അധ്യാപകന്, ആനന്ദപുരം ശ്രീകൃഷ്ണ എച്ച്എസ്എസ്), മോഹനകൃഷ്ണന്(എംഎം എച്ച്എസ്എസ്, ന്യൂ മാഹി). മരുമക്കള്‍: പ്രിയ(അധ്യാപിക, ശാന്തിനികേതന്‍ പബ്ലിക് സ്കൂള്‍ , ഇരിങ്ങാലക്കുട), ഗായത്രി (അധ്യാപിക, തരണനെല്ലൂര്‍ കോളജ്, ഇരിങ്ങാലക്കുട).

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി