ചീപ്പുംചിറ ഫെസ്റ്റിന് വെള്ളാങ്കല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് പതാക ഉയര്‍ത്തി
ചീപ്പുംചിറ ഫെസ്റ്റിന് വെള്ളാങ്കല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് പതാക ഉയര്‍ത്തുന്നു
വള്ളിവട്ടം: കനോലി കനാലിനോട് ചേര്‍ന്നുള്ള പ്രകൃതിരമണീയമായ ചീപ്പും ചിറയില്‍ ചീപ്പുംചിറ ഫെസ്റ്റിന് തുടക്കമായി. വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് പതാക ഉയര്‍ത്തി. വൈസ് പ്രസിഡന്റ് ഫസ്ന റിജാസ് അധ്യക്ഷത വഹിച്ചു. ആദ്യദിന പരിപാടിയായ കവിയരങ്ങ് പ്രശസ്ത കവി സുധീഷ് ചന്ദ്രന് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ സിന്ധു ബാബു സംസാരിച്ചു. ഇന്നു വൈകീട്ട് മൂന്നിന് കരൂപ്പടന്ന സ്കൂള്‍ പരിസരത്തു നിന്നും വള്ളിവട്ടം സ്കൂള്‍ പരിസരത്തു നന്നും ഘോഷയാത്ര നടക്കും.

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു