വള്ളിവട്ടം യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജിന് ദക്ഷിണേന്ത്യന്‍ കരാട്ടെ ചാമ്പ്യന്‍ ഷിപ്പ്
എ.എസ്. ആരോമല്‍, എന്‍.ബി. കൃഷ്ണ പ്രിയ
വള്ളിവട്ടം: കൊച്ചിയില്‍ നടന്ന ദക്ഷിണേന്ത്യന്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ വള്ളിവട്ടം യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജ് ഇലക്ള്ട്രിക്കല് എന്‍ജിനീയറിംഗ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ എ.എസ്. ആരോമല്‍ ചാമ്പ്യനായി. പെണ്‍കുട്ടികളുടെ വ്യക്തിഗത സീനിയര്‍ ബ്ളാക്ക്ബെല്‍റ്റ് വിഭാഗത്തില്‍ കോളജിലെ ഒന്നാം വര്‍ഷ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനിയായ എന്‍.ബി. കൃഷ്ണ പ്രിയ ഒന്നാം സ്ഥാനം കരസ്ഥമാക്കി. യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ആര്. വിഷ്ണുരാജ് ആണ് പരിശീലകന്.

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു