പടിയൂര്‍ പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ ധര്‍ണ നടത്തി
പടിയൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോടുള്ള വികസന വിരുദ്ധ നടപടികളിലും ഫണ്ടുകള്‍ വെട്ടികുറക്കുന്നതിലും പ്രതിഷേധിച്ചുകൊണ്ടും പഞ്ചായത്തിന്റെ വികസന മുരടിപ്പില്‍ പ്രതിഷേധിച്ചും പാര്‍ലിമെന്ററി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ ധര്‍ണ നടത്തി. പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ സി.എം. ഉണ്ണികൃഷ്ണന് ധര്‍ണ ഉദ്ഘാടനം ചെയ്തു. ടി.ഡി. ദശോബ്, സുനന്ദ ഉണ്ണികൃഷ്ണന്, ഉഷ രാമചന്ദ്രന് എന്നിവര്‍ പങ്കെടുത്തു.

കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം
മാരാത്ത് നഗര്‍ ഉന്നതിക്ക് ഒരു കോടി രൂപ
പുളിക്കലച്ചിറ പാലം അപ്രോച്ച് റോഡ് പൂര്‍ത്തിയായി, പാലത്തിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി
പടിയൂര്‍ കുടുംബശ്രീക്ക് ഐഎസ്ഒ അംഗീകാരം
പടിയൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ അധിക തസ്തികകളും പുതിയ ഒപി ബ്ലോക്കും അനുവദിക്കണം: ആരോഗ്യമന്ത്രിക്ക് നിവേദനം നല്കി