ടി.എന്‍. നമ്പൂതിരിയുടെ പേരില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് കൈമാറി
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഇരിങ്ങാലക്കുട: സ്വാതന്ത്ര്യ സമരസേനാനിയും പിപിഐ നേതാവുമായിരുന്ന ടി.എന്‍. നമ്പൂതിരിയുടെ പേരില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് വാദ്യകലാകാരന് തൃക്കൂര് സജീഷിനു വേണ്ടി ഹരിതം മുരളി സിപിഐ മണ്ഡലം സെക്രട്ടറി പി. മണിയില്‍ നിന്നും ഏറ്റുവാങ്ങി. അവാര്‍ഡ് തുക കെ. ശ്രീകുമാറും ടി.എന്‍. നമ്പൂതിരിയുടെ കുടുബം നല്കുന്ന ചികിത്സാസഹായം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ. ഉദയ പ്രകാശും കെ.ആര്. തമ്പാന് സ്മാരക ട്രസ്റ്റിന്റെ സഹായം അഡ്വ. രാജേഷ് തമ്പാനും കൈമാറി. ടി.എന്‍. നമ്പൂതിരിയുടെ മകന് ദേവദാസ് പങ്കെടുത്തു. അവാര്‍ഡ് ജേതാവ് സജീഷ് കരള്‍ രോഗബാധിതനായി ചികിത്സയില്‍ കഴിയുകയാണ്.

സീതാസ്വയംവരം കഥകളി ക്രൈസ്റ്റ് കോളജില്‍ അരങ്ങേറി
സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്: തമിഴ്നാട് പുതുച്ചേരി ആന്‍ഡമാന്‍ നിക്കോബാര്‍ ഐലന്റ് റീജിയന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം
ഭാരതിയാര്‍ കവിതയ്ക്ക് ഭൗഹിത്രിയുടെ നൃത്താവിഷ്കാരം
സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്: കര്‍ണാടക ഗോവ റീജിയന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം