എല്‍സി (77) ഇരിങ്ങാലക്കുട
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
എല്‍സി (77) ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിട്ട. ജനറല്‍ മാനേജര്‍ കണ്ടംകുളത്തി ആന്‍സ് ഭാര്യ എല്‍സി (77, റിട്ട. ഇന്‍കം ടാക്സ് ഓഫീസര്‍) നിര്യാതയായി. സംസ്കാരം സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടത്തി. മക്കള്‍: ഷാബു (ചാര്‍ട്ടേഡ് എകൗണ്ട്, ദുബായ്), ഷീല( അധ്യാപിക, ഗ്രിഗോറിയന്‍ പബ്ലിക് സ്കൂള്‍ മരട്, എറണാകുളം), മരുമക്കള്‍: അനു, മാത്യു (ബിസിനസ്).

നടവരമ്പ് ചിറവളവില്‍ ബസ് ഇടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം
പൊറത്തിശേരി സ്വദേശി യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു
പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.