അമ്മു (88) കാട്ടുങ്ങച്ചിറ
അമ്മു (88) കാട്ടുങ്ങച്ചിറ
കാട്ടുങ്ങച്ചിറ: മുത്രത്തിപറമ്പില്‍ പരേതനായ കൊച്ചു ഭാര്യ അമ്മു (88) നിര്യതയായി. സംസ്കാരം നടത്തി. മക്കൾ: കുട്ടന്, അമ്മിണിക്കുട്ടി, വേലായുധന്, പരേതയായ രാധാമണി, നാരായണന്, രാമകൃഷ്ണന്, രമണി, ചന്ദ്രാവതി, ഗോപാലകൃഷ്ണന്. മരുമക്കള്‍: മണി, ഉണ്ണികൃഷ്ണന്, ഇന്ദിര, സുന്ദരന്‍, ചന്ദ്രിക, സുമ, സുരേന്ദ്രന്, പൊന്നു, സൗമ്യ.