പിജി, യുജി സ്വാശ്രയ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ (ഓട്ടോണമസ്) പുതുതായി ആരംഭിക്കുന്ന എംഎസ്സി ഫിസിക്സ്, എംഎസ്സി കെമിസ്ട്രി, എംഎസ്സി ഹെല്‍ത്ത് ആന്‍ഡ് യോഗാ തെറാപ്പി എന്നീ പിജി സ്വാശ്രയ കോഴ്സുകളിലേക്കും ബിഎ ഇക്കോണമിക്സ്, ബികോം ടാക്സേഷന്‍ എന്നീ യുജി സ്വാശ്രയ കോഴ്സുകളിലേക്കും അപേക്ഷകള്‍ ക്ഷണിക്കുന്നു. താത്പര്യമുള്ളവര്‍ ഈ മാസം 28 നു വൈകീട്ട് അഞ്ചിനു മുമ്പായി www. christcollegeijk.edu.in എന്ന കോളജ് വെബ്സൈറ്റ് മുഖാന്തിരം അപേക്ഷിക്കേണ്ടതാണെന്നു കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 04802825258, 2820005.

കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
മാനേജ്മെന്റില്‍ ഡോക്ടറേറ്റ് നേടി
വിജയാ അവാര്‍ഡ് 2026 ഹൃദ്യ ഹരിദാസിന്
മാത്തമാറ്റിക്സില്‍ പിഎച്ച്ഡി നേടി
മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി