സെന്റ് ജോസഫ്സ് കോളജിൽ ഇന്റര്‍നാഷണല്‍ സെല്‍ഫ് കെയര്‍ ഡേ ആചരിച്ചു
സെന്റ് ജോസഫ്സ് കോളജ് ഇരിങ്ങാലക്കുടയിലെ സൈക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന ഇന്റര്‍നാഷണല്‍ സെല്‍ഫ് കെയര്‍ ഡേ ആചരണം.
ഇരിങ്ങാലക്കുട: ഇന്റര്‍നാഷണല്‍ സെല്‍ഫ് കെയര്‍ ദിനത്തോടനുബന്ധിച്ച് സെന്റ് ജോസഫ്സ് കോളജ് ഇരിങ്ങാലക്കുടയിലെ സൈക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ സെല്‍ഫ് കെയര്‍ നെ കുറിച്ച് കുരിയച്ചിറ ജഡേ ഹലോ കൗണ്‍സിലിംഗ് സെന്റര്‍ സ്ഥാപകയും ഡയറക്ടറുമായ കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ് നിവ്യ രഞ്ജിത്ത് പ്രഭാഷണം നടത്തി. സെല്‍ഫ് കെയര്നോട് അനുബന്ധമായി വ്യക്തികളുടെ വൈകാരികതയെ മനസ്സിലാക്കുന്നതിനുവേണ്ടി സംഘടിപ്പിച്ച പ്രവര്‍ത്തനങ്ങളിലും കോളജിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

ഡിഗ്രി പഠനത്തോടൊപ്പം തൊഴില്‍ സാധ്യതയും വര്‍ധിപ്പിക്കാനുള്ള വിവിധ കര്‍മ പദ്ധതികള്‍ ഗവണ്മെന്റ് നടപ്പാക്കും: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍
ഡോ.കെ.ജെ. വര്‍ഗീസിന് ഡോണ്‍ ബോസ്കോ അലുമിനി അച്ചീവര്‍ അവാര്‍ഡ്
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ അധ്യയനാരംഭം സംഘടിപ്പിച്ചു
സ്കൂള്‍ കലോത്സവം എല്ലാവരുടെയും മാര്‍ക്കുകള്‍ സ്റ്റേജില്‍ പ്രദര്‍ശിപ്പിക്കണം – മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി ബാലാവകാശ കമ്മിഷന്
മാനേജ്മെന്റില്‍ ഡോക്ടറേറ്റ് നേടി
സെന്റ് ജോസഫ്സ് കോളജില്‍ ഹിസ്റ്ററി അസോസിയേഷന് ഉദ്ഘാടനം ചെയ്തു