വയനാട് ദുരന്തം; അവശ്യ സാധനങ്ങളുമായി ഇരിങ്ങാലക്കുടയില്‍ നിന്നും ബിജെപിയുടെ ആദ്യ വണ്ടി പുറപ്പെട്ടു
വയനാട് ദുരന്തമുഖത്തേക്ക് അവശ്യസാധനങ്ങളുമായി ഇരിങ്ങാലക്കുടയില്‍ നിന്നും ബിജെപിയുടെ നേതൃത്വത്തില്‍ വണ്ടി പുറപ്പെട്ടപ്പോള്‍.
ഇരിങ്ങാലക്കുട: വയനാട് ദുരന്തമുഖത്തേക്ക് അവശ്യസാധനങ്ങളുമായി ഇരിങ്ങാലക്കുടയില്‍ നിന്നും ബിജെപിയുടെ നേതൃത്വത്തില്‍ വണ്ടി പുറപ്പെട്ടു. ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അരി, പലചരക്ക്, ചെരുപ്പ്, പുതപ്പ്, തോര്‍ത്ത്, നൈറ്റി, നാപ്കിന് തുടങ്ങി നിരവധി സാധനങ്ങളുമായാണ് വണ്ടി പുറപ്പെട്ടത്. ബിജെപി മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട, കര്‍ഷക മോര്‍ച്ച സംസ്ഥാന ജന സെക്രട്ടറി എ.ആര്. അജിഘോഷ്, മണ്ഡലം ജന സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, ട്രഷര്‍ രമേഷ് അയ്യര്‍ എന്നിവര്‍ നേതൃത്വം നല്കി.

ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ രജതജൂബിലി സമാപനം ഇന്ന്
പഠിച്ച സ്കൂളിന് കവാടം സമര്‍പ്പിച്ച് നടന് ടൊവിനോ തോമസ്
അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ പ്രതിഷേധ പ്രകടനവുമായി സിപിഐ പ്രവര്‍ത്തകര്‍
എന്‍.എല്‍. ജോണ്സണ് സര്‍വകക്ഷി അനുശോചന യോഗം നടത്തി
സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം നല്കി ജീവന്റെ സ്പര്‍ശവുമായി ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാള്
കൂടിയാട്ട മഹോത്സവത്തില്‍ അക്രൂരമനം നങ്ങ്യാര്‍കൂത്ത് അരങ്ങേറി