വി.വി. സല്‍ഗുണന്‍ രക്തസാക്ഷി ദിനാചരണം സിപിഐ സംസ്ഥാന കൗണ്‍സില്‍ വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു
വി.വി. സല്‍ഗുണന്‍ രക്തസാക്ഷി ദിനാചരണം സിപിഐ സംസ്ഥാന കൗണ്‍സില്‍ വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
എടതിരിഞ്ഞി: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ധീരവും സൗമ്യവുമായ മുഖമായിരുന്നു വി.വി. സുല്ഗുണന് രക്തസാക്ഷി ദിനത്തില്‍ നടന്ന അനുസ്മരണം സമ്മേളനം സിപിഐ സംസ്ഥാന കൗണ്‍സില്‍ വി.എസ്. സുനില്‍കുമാര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.വി. രാമകൃഷ്ണന് അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി പി. മണി, ജില്ലാ കൗണ്‍സില്‍ അംഗം അനിതാ രാധകൃഷ്ണന്, സെക്രട്ടറിയേറ്റ് അംഗം കെ.സി. ബിജു. സിപിഐ മണ്ഡലം കമ്മിറ്റി അംഗം ബാബു ചിങ്ങാരത്ത്, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പ്രസിഡന്റ് സുധാ ദിലിപ്, സിപിഐ ലോക്കല്‍ കമ്മിറ്റി അംഗം മുരളി മണക്കാട്ടുംപടി എന്നിവര്‍ സംസാരിച്ചു. ജനസേവന പ്രവര്‍ത്തനങ്ങളെക്കുറിച്ച് മസൂദ് കെ. വിനോദ് ക്ലാസ് നയിച്ചു. സിപിഐ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി വി.ആര്. രമേഷ് സ്വാഗതവും അസി: സെക്രട്ടറി കെ.പി. കണ്ണന് നന്ദിയും പറഞ്ഞു.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ