കേരള കര്‍ഷക സംഘം കാറളം മേഖലാ സ്പെഷ്യല്‍ കണ്വെന്ഷന് നടത്തി
കേരള കര്‍ഷക സംഘം കാറളം മേഖലാ സ്പെഷ്യല്‍ കണ്വെന്ഷന് ഏരിയാ പ്രസിഡന്റ് ടി.എസ്. സജീവന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
കാറളം: കേരള കര്‍ഷക സംഘം കാറളം മേഖലാ സ്പെഷ്യല്‍ കണ്വെന്ഷന് ഏരിയാ പ്രസിഡന്റ് ടി.എസ്. സജീവന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി പി.വി. ഹരിദാസ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മേഖലാ പ്രസിഡന്റ് കെ.കെ. ഷൈജു അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ടി.ജി. ശങ്കരനാരായണന് അഭിവാദ്യം ചെയ്തു സംസാരിച്ചു. അമ്പിളി റെനില്‍ സ്വാഗതവും, വി.എന്‍. ഉണ്ണികൃഷ്ണന് നന്ദിയും പറഞ്ഞു. ഭാരവാഹികളായി പി.വി. ഹരിദാസ് (പ്രസിഡന്റ്), കെ.കെ. ഷൈജു (സെക്രട്ടറി), വി.എന്‍. ഉണ്ണികൃഷ്ണന് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഫലവൃക്ഷ പോഷക തോട്ട പദ്ധതിക്ക് തുടക്കമിട്ടു
വിമുക്തി പ്രോഗ്രാം; ടോള്‍ ഫ്രീ നമ്പര്‍ അടങ്ങിയ വിമുക്തി കാര്‍ഡ് വിതരണം ചെയ്തു
കുട്ടികളുടെ കരങ്ങളില്‍ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കള്‍; വെള്ളാനി സെന്റ് ആന്റണീസ് പള്ളിയില്‍ വിളവെടുപ്പ്