പൈതൃക ക്ലബ് പ്രവര്‍ത്തനങ്ങളുമായി ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന്
ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് പൈതൃക ക്ലബ് ടീം.
ഇരിങ്ങാലക്കുട: സാംസ്കാരിക പൈതൃകത്തെ അറിയുകയും സംരക്ഷിക്കുകയും ചെയ്യുക എന്ന സന്ദേശം പകര്‍ന്നുകൊണ്ട് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ പൈതൃക ക്ലബ് പ്രവര്‍ത്തനമാരംഭിച്ചു. ഇന്ത്യന്‍ നാഷണല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട്ട് ആന്‍ഡ് സുല്റ്റ്ല് ഹെറിറ്റേജ് മായി സഹകരിച്ചു കൊണ്ട് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ പൈതൃക ക്ലബ് 2024 25 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രശസ്തനായ മോട്ടിവേറ്ററും പ്രാസംഗികനുമായ മാസ്റ്റര്‍ ബെഞ്ചമിന്‍ പി. ജോബി മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയര്മാന് സി. നന്ദകുമാര്‍, പ്രിന്‍സിപ്പല്‍ ബിജു ഗീവര്‍ഗീസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി വി. രാജന്, അധ്യാപകര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം