വേളൂക്കര അഗ്രി പ്രോഡക്റ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് വാര്‍ഷിക പൊതുയോഗം നടത്തി

വേളൂക്കര അഗ്രി പ്രോഡക്റ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് വാര്‍ഷിക പൊതുയോഗത്തില്‍ റിട്ടയേര്‍ഡ് പ്രഫ. കെ.ആര്. വര്‍ഗീസ് അധ്യക്ഷം വഹിച്ച് സംസാരിക്കുന്നു.
വേളൂക്കര: മേഖലയിലെ കര്‍ഷകരുടെ സഹകരണത്തോടെ കാര്‍ഷിക വികസനത്തിനായി സ്ഥാപിച്ചിട്ടുള്ള വേളൂക്കര അഗ്രി പ്രോഡക്റ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് പൊതുയോഗം നടത്തി. റിട്ടയേര്‍ഡ് പ്രഫ. കെ.ആര്. വര്‍ഗീസിന്റെ അധ്യക്ഷതയില്‍ തുടങ്ങിയ ചടങ്ങില്‍, മാനേജിംഗ് ഡയറക്ടര്‍ സി.എന്‍. സുധീഷ് കുമാര്‍ സ്വാഗതം ആശംസിച്ചു, ജയന് നമ്പൂതിരി, സി.എ. വാസന്, ജോണ്‍ കുറ്റിയില്‍, പാട്രിക് തൊമ്മാന എന്നിവര്‍ സംസാരിച്ചു.