സിഐടിയു സന്ദേശം അമ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഏരിയ തല അറിവുത്സവം 2024 സംഘടിപ്പിച്ചു
സിഐടിയു സന്ദേശം അമ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഏരിയ തല അറിവുത്സവം 2024 സംസ്ഥാന കമ്മിറ്റി അംഗം ലത ചന്ദ്രന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: സിഐടിയു സന്ദേശം അമ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഏരിയ തല അറിവുത്സവം 2024 ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ സംസ്ഥാന കമ്മിറ്റി അംഗം ലത ചന്ദ്രന് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്് സി.ഡി. സിജിത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട്, ഏരിയ സെക്രട്ടറി കെ.എ. ഗോപി ജില്ല കമ്മിറ്റി അംഗം അജിത രാജന്, ഇ.ആര്. വിനോദ്, രാജന് നെല്ലായി, സി.വൈ. ബെന്നി എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനം മുന്‍ എംഎല്‍എ പ്രഫ കെ.യു. അരുണന് ഉദ്ഘാടനം ചെയ്തു. വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനദാനം നടത്തി.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു