വയനാടിന് കൈത്താങ്ങായി പാദുവനഗര് സെന്റ് ആന്റണീസ് ഇടവകയിലെ കുന്നത്തുംപറമ്പില് ടോണിയുടെ മക്കള് ജോയലും ഏബലും

വയനാടിന് കൈത്താങ്ങായി പാദുവനഗര് സെന്റ് ആന്റണീസ് ഇടവകയിലെ കുന്നത്തുംപറമ്പില് ടോണിയുടെ മക്കള് ജോയലും ഏബലും തങ്ങളുടെ കുഞ്ഞു സമ്പാദ്യം വികാരി ഫാ. റിജോ ആലപ്പാട്ടിനു നല്കുന്നു.