ദുരിതാശ്വാസ നിധിയിലേക്ക് പുല്ലൂര്‍ സഹരണ ബാങ്ക് ഭരണ സമിതി അംഗം ബാബു ചുക്കത്തും സഹധര്‍മിണി രമണിയും ചേര്‍ന്ന് സ്വര്‍ണ്ണ മോതിരം കൈമാറി

ദുരിതാശ്വാസ നിധിയിലേക്ക് പുല്ലൂര്‍ സഹരണ ബാങ്ക് ഭരണ സമിതി അംഗം ബാബു ചുക്കത്തും സഹധര്‍മിണി രമണിയും ചേര്‍ന്ന് സ്വര്‍ണ്ണ മോതിരം മന്ത്രി ഡോ. ആര് ബിന്ദുവിനു കൈമാറുന്നു.