സെന്റ് ജോസഫ്സ് കോളജില്‍ എക്സ്പോഷര്‍ സന്ദര്‍ശനം സംഘടിപ്പിച്ചു
സെന്റ് ജോസഫ്സ് കോളജിലെ ഇന്സ്റ്റിറ്റ്യൂഷന് ഇന്നൊവേഷന് കൗണ്‍സില്‍ നടത്തിയ എക്സ്പോഷര്‍ സന്ദര്‍ശനം കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി സിഎച്ച്എഫ് ഉദ്ഘാടനംചെയ്യുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ ഇന്സ്റ്റിറ്റ്യൂഷന് ഇന്നൊവേഷന് കൗണ്‍സില്‍ ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂളിലെയും ഹോളി ഫാമിലി സിജിഎച്ച്എസ് ചെമ്പുകാവ് സ്കൂളിലെയും വിദ്യാര്‍ഥികള്‍ക്ക് എക്സ്പോഷര്‍ സന്ദര്‍ശനം സംഘടിപ്പിച്ചു. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ.ബ്ലെസി സിഎച്ച്എഫ് ഉദ്ഘാടനം നിര്‍വഹിച്ചു. ഇംഗ്ലീഷ് അസിസ്റ്റന്റ് പ്രഫസര്‍ ഡോ. സജോ ജോസ് അധ്യക്ഷതവഹിച്ചു. ഫിസിക്സ് അസിസ്റ്റന്റ് പ്രഫസര്‍ മേരി ജിസ്ബി പൗലോസ് പ്രസംഗിച്ചു. ലാബ് സന്ദര്‍ശനത്തെ അടിസ്ഥാനമാക്കിയുള്ള ക്വിസില്‍ ചെമ്പുകാവ് ഹോളിഫാമിലി സിജിഎച്ച്എസിലെ ശ്രീനന്ദ എം.വാര്യര്‍ പെര്‍ഫോമന്‍സ് ടോപ്പറായി.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു