ഡ്രൈഡേയില്‍ അനധികൃത മദ്യവില്പന
ആന്റിസന്‍.
ഇരിങ്ങാലക്കുട: ഡ്രൈഡേയില്‍ അനധികൃതമായി മദ്യംവിറ്റതിന് മധ്യവയസ്കന് അറസ്റ്റില്‍. താഴെക്കാട് കണ്ണിക്കര സ്വദേശി ചാതേലി വീട്ടില്‍ ആന്റിസന്‍(55)ആണ് അറസ്റ്റിലായത്. ഇരിങ്ങാലക്കുട റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ പി.ആര്. അനുകുമാറും സംഘവുമാണ് അറസ്റ്റിലായത്. 16 കുപ്പികളിലായി എട്ടുലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം സൂക്ഷിച്ച കേസിലാണ് അറസ്റ്റ്. പ്രതിയെ കോടതി റിമാന്‍ഡുചെയ്തു.

എസ്ബിഐ എടിഎം കൗണ്ടറിന്റെ ഗ്ലാസ് ഡോര്‍ കല്ലെറിഞ്ഞ് തകര്‍ത്ത കേസിലെ പ്രതി അറസ്റ്റില്‍
ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ്; ഒരാള്‍ കൂടി അറസ്റ്റില്‍
കാട്ടൂരില്‍ വന്‍ സ്പിരിറ്റ് ശേഖരം പിടികൂടി; 3220 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തു. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണ സംഘം
അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താല്‍ അയല്‍വാസിയെ ആക്രിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍