യൂത്ത് കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഭകളെ ആദരിച്ചു
ഇരിങ്ങാലക്കുട: ഹൂല ഹൂപ്പ് ഡാന്‍സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് നേടിയ നാലാം ക്ലാസ് വിദ്യാര്‍ഥിനി സെലിനെയും, സിഎംഎ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ അനുനന്ദന എം. നായരെയും പൊറത്തിശേരി യൂത്ത് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. യൂത്ത് കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം പ്രസിഡന്റ് ശരത് ദാസ് അധ്യക്ഷത വഹിച്ചു.
യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സനല്‍ കല്ലൂക്കാരന്, ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് ജോമോന് മണാത്ത്, മുന്‍ പൊറത്തിശേരി മണ്ഡലം പ്രസിഡന്റ് ജോഫി പോള്‍, മുന്‍ നിയോജകമണ്ഡലം സെക്രട്ടറി നിവിന്‍ കെ. ജോസഫ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ലിവിന്, ജോബെല്‍, അഖില്‍, അനന്ദു, സൗരവ്, ഫിജോ, ബിബിന്‍, അല്‍ജോ എന്നിവര്‍ പങ്കെടുത്തു. ബൂത്ത് ഭാരവാഹികളായ സിന്ധു, ടോമി ചാക്കോര്യ, ഗണേഷ്, ഷിബു, സുനില്‍ കീരത്ത് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ക്രൈസ്റ്റ് കോളജില്‍ മാരത്തോണ്‍ സെമിനാര്‍ സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിന് എഐസിടിഇയുടെ 34 ലക്ഷം രൂപയുടെ ഗവേഷണ ഫണ്ടിംഗ്
സെന്റ് ജോസഫ്സ് കോളജിലെ ഫൈന്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ ക്ലബ്ബ് പ്രതിഭകള്‍ക്ക് വേദിയായി ടാലന്റ് ഷോ
ക്രൈസ്റ്റ് കോളജില്‍ ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌറില് സ്കൂളില്‍ മെറിറ്റ് ഡേ സംഘടിപ്പിച്ചു
മഹിളാ കോണ്‍ഗ്രസ് കാറളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിജയോത്സവം സംഘടിപ്പിച്ചു