ഇരിങ്ങാലക്കുട രൂപതയില്‍ പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപതയില്‍ പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ സംഘടിപ്പിച്ചു. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു. വികാരി ജനറാള്‍ മോണ്‍. വില്‍സണ്‍ ഈരത്തറ ആമുഖപ്രസംഗം നടത്തി. രൂപത പിആര്‍ഓ ഫാ. ജിനോ മാളക്കാരന്‍, ഫിനാന്‍സ് ഓഫീസര്‍ ഫാ. ലിജോ കോങ്കോത്ത്, അസോസിയേറ്റ് പിആര്‍ഓ ജോസ് തളിയത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഹരിതചട്ടം ഉറപ്പാക്കാന്‍ കര്‍ശന പരിശോധന തുടര്‍ന്ന് ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ്
ഇരിങ്ങാലക്കുട രൂപതയില്‍ 464-ാം ലോക സിഎല്‍സി ദിനം ആഘോഷിച്ചു
കട്ടൂര്‍ മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുടയില്‍ പോരാട്ടം കനത്തു, വോട്ടിനായി മുന്നണികള്‍ മത്സര ഓട്ടത്തില്‍
3500 ഓളം പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ടൊരു മരം
പൂക്കാനൊരു കാലം, വിഷുവിന്റെ വരവറിയിച്ചു കണിക്കൊന്ന പൂത്തുലഞ്ഞുനില്ക്കുന്നതു ഇരിങ്ങാലക്കുടയില്‍ കാഴ്ചയായി